Trending

കാറിലേക്ക് ഇടിച്ചു കയറി ട്രക്കും ലോറിയും ; ദാരുണാപകടത്തില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍





കർണാടകയിലെ ഹോസ്പേട്ടിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്കിന് പിന്നാലെ പുറകിൽ നിന്ന് വന്ന  ലോറിയും കാറിലേക്ക് ഇടിച്ചു കയറി. 

വന്‍ ഇടിയുടെ ആഘാത്തതില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരിൽ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും.


 കാറിലുണ്ടായിരുന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. എല്ലാവരും മരിച്ചിരുന്നു.


ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





Post a Comment

Previous Post Next Post