അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. സിഗ്‌നലിലെത്തിയപ്പോള്‍ സ്‌കൂട്ടര്‍ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്‍സീറ്റിലിരുന്ന അയന്‍ റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പിന്നാലെയെത്തിയ ബസ്സിനടിയില്‍പ്പെടുകയായിരുന്നു
