Home വാവാട് അപകടം ഒരാൾ മരിച്ചു byWeb Desk •14 October 0 താമരശ്ശേരിക്ക് സമീപം വാവാട് കാറിടിച്ച് പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. വാവാട് കണ്ണിപുറായിൽ മറിയ (64) ആണ് മരിച്ചത്. രാത്രി 10 മണിയോടെ ആയിരുന്നു അപകടം. Facebook Twitter