Trending

നിര്യാതനായി.





കൊടുവള്ളി : കിഴക്കോത്ത് പൂവ്വത്തോടുകയിൽ മുഹമ്മദ്‌ (70) നിര്യാതനായി.
ഭാര്യ : ഖദീജ
മക്കൾ : ജൈസൽ, മുസ്തഫ (അബുദാബി),ലൈല
മരുമക്കൾ : അബ്ദുൽ ജബ്ബാർ വാവാട്, സലീന ഓമശ്ശേരി, ഷമീന കരുവൻപോയിൽ,
മയ്യിത്ത് നിസ്കാരം നാളെ (17-10-2023) രാവിലെ 8 മണിക്ക് പൂവ്വത്തോടുക ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post