Trending

ചുരത്തിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞു




താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടയിൽ ചിന്നാംപാലത്തിന് സമീപമാണ് വാഴകുല കയറ്റിവന്ന ദോസ്ത് പിക്കപ്പ് മറിഞ്ഞത്.


 ചുരം ഇറങ്ങി വരികയായിരുന്ന വാഹനമാണ്  അപകടത്തിൽപ്പെട്ടത്.

 ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. 



ഏതാന്നും സമയം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ആളപായമില്ല. 

Post a Comment

Previous Post Next Post