കാറിലുണ്ടായാരുന്ന ഡ്രൈവർ അടക്കം മൂന്നു പേർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.
പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചുവരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.
Our website uses cookies to improve your experience. Learn more
Ok