Home കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് ലോറി മറിഞ്ഞു byWeb Desk •12 October 0 കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് ലോറി മറിഞ്ഞുആർക്കും പരിക്കില്ല.കർണാടകയിൽ നിന്നും ഐസുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട്മറിഞ്ഞത്.ഗതാഗത തടസ്സമില്ല.ലോറി ഉയർത്താനുള്ള ശ്രമം ക്രയിൻ ഉപയോഗിച്ച് ആരംഭിച്ചു. Facebook Twitter