Trending

കോഴിക്കോടിന് പുതിയ കലക്ടർ





കോഴിക്കോടിന് പുതിയ കളക്ടർ,  സ്നേഹൽ കുമാർ സിംഗ് ഐ എ എസ് ആണ് പുതിയ ജില്ലാ കലക്ടർ.സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് പുതിയ കലക്ടർമാർ ചുമതലയേൽക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി ചുമതല നിർവഹിച്ച് വരികയായിരുന്നു.

Post a Comment

Previous Post Next Post