Trending

മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു





മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ ഗോപാൽ യാദവാണ് മരണപ്പെട്ടത്, സഹായി കർണാടക സ്വദേശിയായ യുവാവ് ചികിത്സയിലാണ്.
ഉള്ളി കയറ്റി തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്നു പുലർച്ചെ അപകടത്തിൽപ്പെട്ടത്.

പോലീസും, ഫയർ ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post