കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട; അരക്കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു
byWeb Desk•
0
കൊച്ചി: കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ഒരു യുവതി ഉള്‍പ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി. അരക്കോടി രൂപയുടെ എംഡിഎംഎയാണ് പിടികൂടിയതെന്നാണ് എക്‌സൈസ് പറഞ്ഞു.
ഇവർ സഞ്ചരിച്ച KL 11 AG 74 നമ്പർ കാറും കസ്റ്റഡിയിലെടുത്തു