Trending

നിര്യാതനായി





കൂരാച്ചുണ്ട്: ഒടിക്കുഴിയിൽ താമസിച്ചിരുന്ന തെങ്ങുംപള്ളിൽ ജോസ് - (78) നിര്യാതനായി.

 ദീർഘകാലം മെഡിക്കൽ റെപ്രസെൻ്റീറ്റിവായി കോഴിക്കോട് ജോലിചെയ്തിരുന്നു .ഭാര്യ: പരേതയായ സാറാമ്മ (കക്കയം തറകണ്ടത്തിൽ കുടുംബാംഗം).

 മക്കൾ: നിതിൻ USA ,സുനിൽ കോഴിക്കോട് .മരുമക്കൾ: നിഷിത ,ജസ്റ്റി .സംസകാരം പിന്നീട് 

Post a Comment

Previous Post Next Post