പുതുപ്പാടി :കൊട്ടാരക്കോത്ത് ഞാറ്റിൻപറമ്പിൽ ഹുസൈയിൽ ( മീൻ മുട്ടായി 65) നിര്യാതനായി.
ഭാര്യമാർ: സുബൈദ, പരേതയായ നഫീസ
മക്കൾ: ഫൈസൽ, നൗഫൽ, സുൽഫീക്കർ , ഫമീന
മരുമക്കൾ: അലി [മേപ്പാടി],സജ്ന , അസ്ന , ജംഷീന ,
ജനാസ നിസ്ക്കാരം ഇന്ന് രാത്രി 8-30 ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽനടക്കും
