ഗാന്ധി ജയന്തി ദിനത്തിൽ താമരശ്ശേരി പോസ്റ്റ് ഓഫീസും പരിസരവും ശുചീകരിച്ച് ജീവനക്കാർ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
കാരാടി സ്വദേശിയാണ് തൈകൾ സംഭാവന ചെയ്തത്.
പോസ്റ്റ് മാസ്റ്റർ റസീനയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
Our website uses cookies to improve your experience. Learn more
Ok