വളപട്ടണം : വളപട്ടണം പാലത്തിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വളപട്ടണം പാലത്തിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
byWeb Desk
•
0
