ഓമശ്ശേരി: കൂടത്തായ് കരിപ്പുകാട്ടിൽ ഷിജു നാട്ടിൽ നിര്യാതനായി. ഇൻകാസ്_ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ വൈ:പ്രസിഡന്റ് ബെന്നി കൂടത്തായുടെ ഇളയ സഹോദരനാണ് അദ്ദേഹം.ഭാര്യ നിഷ, മക്കൾ ദിഖ്‌ന ഷിജു, ദിയ ഷിജു
സംസ്ക്കാരം ചൊവ്വ (ഇന്ന്)വൈകിട്ട് മൂന്ന് മണിക്ക് കൂടത്തായ് ലൂർദ് മാതാ ചർച്ച്ൽ നടക്കും.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുതായും പ്രാർത്ഥിക്കുന്നതായും അനുശോചന കുറിപ്പ്ൽ ഇൻകാസ് ഒഐസിസി ഖത്തർ കൊടുവള്ളി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
