Trending

മാർക്കറ്റിലെ മലിനജലം ഒഴുകുന്നത് റോഡിലേക്ക്; മൂക്കുപൊത്തി നാട്ടുകാ





താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ സിറ്റി മാർക്കറ്റിലെ മാലിനജല സംഭരണി നിറഞ്ഞ് മാലിന്യം ഒഴുകുന്നത് റോഡിലേക്ക്.

ദുർഗന്ധം മൂലം സമീപത്തെ കടക്കാർക്കും, ഓട്ടോ തൊഴിലാളികൾക്കും, നാട്ടുകാർക്കും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്.

പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തിപ്പുകാർ അവഗണിക്കുകയാന്നെന്ന് നാട്ടുകാർ ആരോപിച്ചു.

നാളെ ( ചൊവ്വാഴ്ച ) പരിഹാരം കണ്ടില്ലെങ്കിൽ ആരോഗ്യ വകുപ്പിന് പരാതി നൽകാനും, കടകൾ അടപ്പിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം

Post a Comment

Previous Post Next Post