Trending

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽ








മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ - തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന്  വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും ഇൻഷുറൻസ് ഇല്ലാത്തതും മുക്കം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതുമായ ജെ.സി.ബി 

മുക്കം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ  ഒന്നര മണിയോടെ  മോഷ്ടിച്ച് കൊണ്ടുപോവുകയും 

ശേഷം ഇൻഷുറൻസ് ഉള്ള മറ്റൊരു ജെസിബി സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച്  കാറിൽ  രക്ഷപ്പെടുകയും ചെയ്ത ആറുപേരിൽ ജെ.സി.ബി  ഉടമയുടെ മകൻ ഉൾപ്പെടെയുള്ള  അഞ്ചു പേരെയാണ് മുക്കം  പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്


Post a Comment

Previous Post Next Post