Trending

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു ഡ്രൈവർക്ക് ദാരുണാന്ത്യം.



മുക്കം:കാരശ്ശേരി ചോണാട്  നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. 

മുക്കം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും സലാമിന്റെ സഹോദരിക്കും പരിക്കേറ്റു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Post a Comment

Previous Post Next Post