Trending

നിര്യാതയായി.





താമരശ്ശേരി: കാഞ്ഞിരത്തിങ്ങ ൽ പണ്ടാരക്കണ്ടിയിൽ ആയിഷ (71) നിര്യാതയായി.

പിതാവ്: പി കെ അബ്ദുറഹിമാൻ ഹാജി. പണ്ടാരക്കണ്ടിയിൽ .


 മയ്യത്ത് നിസ്കാരം വൈകീട്ട് 5.30 ന്. കെടവൂർ  ജുമാ മസ്ജിദിൽ.

 സഹോദരങൾ. പരേതനായ മുഹമ്മദ്‌, ,നാസർ ,ജമീല ,മൈമൂന , നഫീസ, പാത്തുമ്മേയി.

Post a Comment

Previous Post Next Post