Trending

നിര്യാതയായി.





കട്ടിപ്പാറ: തെക്കേപ്പുല്ലടി പാലക്കൽ, ചെമ്പ്രകുണ്ട താമസിക്കുന്ന അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(71) നിര്യാതയായി.

മക്കൾ :സലീം പുല്ലാടി, ഷാഹിം ഹാജി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം).


മയ്യത്തു നിസ്കാരം വൈകുന്നേരം 5.00 ക്ക് ചെമ്പ്രകുണ്ട ജുമാമസ്ജിദിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post