Trending

നിര്യാതനായി.





കട്ടിപ്പാറ:പുളിക്കല്‍ വെള്ളിയാമറ്റം ജോണി (64) നിര്യാതനായി.

ഭാര്യ: വത്സ, കണിയറാത്ത് കുടുംബാംഗം (കൂരാച്ചുണ്ട് ). സഹോദരങ്ങള്‍: സെബാസ്റ്റിയന്‍, മേരിക്കുട്ടി കൊല്ലംകുന്നേല്‍, പരേതരായ മേരി കല്ലുവേലിക്കുന്നേല്‍, ജോസഫ്, ചിന്നമ്മ

സംസ്‌കാരം ഇന്ന്(ഞായര്‍)ഉച്ചയ്ക്ക് ശേഷം രണ്ടിന് കട്ടിപ്പാറ തിരുകുടുംബ ദൈവാലയ സെമിത്തേരിയില്‍.

Post a Comment

Previous Post Next Post