താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ഭാഗമായ ഫുട്ബോൾ മേളയിൽ
ഫൈറ്റേഴ്സ് അമ്പലമുക്ക്,
ഈഗിൾ എഫ് സി, ബ്രദേഴ്സ് വെഴുപ്പൂർ,
എന്നീ ക്ലബ്ബുകളുടെ സംഘാടക മികവോടെ സമാപിച്ചു .
32 ഓളം ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മേളയിലേ ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്ഏതൻസ് പരപ്പൻ പൊയിലിനെ പരാജയപ്പെടുത്തി
ഫൈറ്റേഴ്സ് അമ്പലമുക്ക് ജേതാക്കളായി
