കണ്ണൂർ: കൂത്തുപറമ്പ്
ആറാംമൈലിൽ ബസിടിച്ച് ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണം. അല്പസമയം മുൻപായിരുന്നു അപകടം. ബസിനിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുക
യായിരുന്നു. സംഭവസ്ഥലത്ത്തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരണപെടുക
യായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്
സ് സംഘം സ്ഥലത്തെത്തി തീയണച്ചു..
