പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞികുളം സ്വദേശി അബ്ദുൽ അസീസ് വടക്കെപറമ്പിൽ (60) ദോഹയിൽ നിര്യാതനായി
പിതാവ്: പരേതനായ ഇമ്പിച്ചിമൊയ്‌ദീൻ
മാതാവ് : പരേതയായ മറിയ
ഭാര്യ: നാഫീസ
മക്കൾ: ഹസീന, ഷംന, ഫസൽ
മരുമക്കൾ: നൗഷാദ്, റഷീദ്, നാജിയ
സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബൂബക്കർ, അബ്ദുറഹിമാൻ, സഫിയ, കൗലത്ത്
രോഗ ബാധിച്ചു കുറച്ചു മാസങ്ങളായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
