താമരശ്ശേരി: കോരങ്ങാട് പിടി മുഹമ്മദ് അഷ്റഫ് 59 നിരാതനായി.
ഭാര്യ: സുഹറാബി
മക്കൾ: യൂസുഫ് (സൗദി)
യൂനുസ് , ഇർഫാന.
സഹോദരങ്ങൾ: പരേതനായ അയമ്മത്
നവാസ്, ഷരീഫ് ഷംസീർ.
റസീന
മരുമകൻ:
അബ്ദുൾ ഗഫൂർ
പെരുവയൽ
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ
