താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് ഭീഷണിയാവുകയും, നിരവധി വാഹനങ്ങളുടെ ചില്ല് ഉടയുന്നതിന് കാരണമാവുകയും ചെയ്ത താഴ്ന്ന് കിടക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി.
ചുരം സുരക്ഷണ സമിതി പ്രവർത്തകരും, പോലീസും ചേർന്ന് ക്രയിൻ ഉപയോഗിച്ചാണ് മരച്ചില്ലകൾ മുറിച്ചു മാറ്റിയത്.
