താമരശ്ശേരി: ഇന്ന് വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കോരങ്ങാട് കേളൻമാറുകണ്ടി ചക്കിട്ട സി ഭാസ്കരൻ്റെ വീടിനും ശൗചാലയത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്.
Our website uses cookies to improve your experience. Learn more
Ok