Home ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. byWeb Desk •13 October 0 കോഴിക്കോട്: പി വി എസ് ആശുപത്രിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എരഞ്ഞിപ്പാലം എസ് വി കോളനിയിലെഅശോകൻ (70) ആണ് മരണപ്പെട്ടത്. Facebook Twitter