മിഷൻ ഇന്ദ്രധനുഷുൻ്റെ ഭാഗമായി പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങിയവർക്കും എടുക്കാൻ സമയം ആയിട്ടുള്ള ഗർഭിണികൾക്കും 5 വയസ്സുവരെ പ്രായമായ കുട്ടികൾക്കും വേണ്ടി പ്രത്യേക ക്യാമ്പുകൾ നടത്തുന്നു.
താമരശ്ശേരി താലൂക്ക് ആശുപ്രതി 09-10-2023, 10-10-2023 11-10-2023, 12-10-2023, 14-10-2023-സമയം: 9.00 AM to 1.00 PM
അണ്ടോണ - അമ്പലമുക്ക് അംഗൻവാടി - 10-10-2023 ന് - സമയം : 10.00 AM to 11.00 AM
പരപ്പൻപൊയിൽ - കതിരോട് അംഗൻവാടി.
10-10-2023 ന് - സമയം : 11.30 AM to 12.30 PM
തച്ചംപൊയിൽ - കോരങ്ങാട് അംഗൻവാടി 12-10-2023 m - mo: 10.00 AM to 11.00
പൂനൂർ - പൂനൂർ സബ് സെന്റർ,തേക്കും തോട്ടം - 12-10-2023 ന് - സമയം : 11.30 AM to 12.30 PM
കിടവൂർ - തേറ്റാംപുറം അംഗൻവാടി 13-10-2023 m - mao: 10.00 AM to 11.00 AM
ചെമ്പ്ര അഗൻവാടി. 13-10-2023 ന് - സമയം : 11.30 AM to 12.30 PM
േ
