Trending

ചുരത്തിൽ സ്വകാര്യ ബസ് ഒമ്നി വാനിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്


ചുരത്തിൽ സ്വകാര്യ ബസ് ഒമ്നി വാനിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ സ്വകാര്യ ബസ് ഒമ്നി വാനിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.

ഒമ്നിയിലെ ഡ്രൈവറായ പഴയ വൈത്തിരി സ്വദേശി സജ്മലിനും ബസ്സിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്കുമാണ് പരുക്കേറ്റത്. ഒരാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post