Trending

താമരശ്ശേരിയിൽ വാഹന അപകടം





താമരശ്ശേരി: താമരശ്ശേരി കാരാടി ഭാരത് പെടോൾ പമ്പിന് സമീപം കാറും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു. രാത്രി 12 മണിയോടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല.

Post a Comment

Previous Post Next Post