പി പി വിജയൻ അദ്ധ്യക്ഷതവഹിച്ചു ബാബുകുടുക്കിൽ(മഹല്ല്പ്രസിഡണ്ട്) അജി (കരിങ്ങമണ്ണക്ഷേത്രപ്രസിഡണ്ട്) അനിൽമാസ്റ്റർ വാർഡ്മെമ്പർ ബാലകൃഷണൻ പുല്ലങ്ങോട് ഡോകടർ മോഹൻദാസ് ഉണ്ണികൃഷ്ണൻ P P സജീവൻ ബാബു VP ജയൻ KK പുഷകരൻ ,ശിവൻ, ചന്ദ്രൻനായർ,ഹുസ്സയിൽ കുട്ടികുടുക്കിൽ, പ്രഭകയ്യേലിക്കൽ, വിജേഷ് K, ഗഫൂർകുടുക്കിൽ, അഹമ്മദ് VK, മുഹമ്മദ് PPC തുടങ്ങിയവർസംബന്ധിച്ചു അഹമ്മദ് കുട്ടിVP സ്വാഗതവും, റഷീദ്CK നന്ദിയുംപറഞ്ഞു

