Trending

നിര്യാതയായി.




താമരശേരി:
കെടവൂർ താമസിക്കുന്ന
ഇലഞ്ഞിക്കൽ ഓണിപോയിൽ ഓമന
(69)
നിര്യാതയായി.


ഭർത്താവ്: പരേതനായ പ്രേമരാജൻ
മക്കൾ : ഷീന, ഷിനു
മരുമക്കൾ : പ്രസാദ്, രജിത


 സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് താമരശേരി കോരങ്ങാട് ശ്മശാനത്തിൽ

Post a Comment

Previous Post Next Post