Trending

പശ്ചിമേഷ്യൻ സംഘർഷത്തിൽ യഥാർത്ഥ സംഭവങ്ങളെ മൂടിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.എം സ്വരാജ്





പശ്ചിമേഷ്യൻ സംഘർഷത്തിൽ യഥാർത്ഥ സംഭവങ്ങളെ മൂടിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് പറഞ്ഞു.

 ഹമാസ് ഭീകര സംഘടനയാണോ എന്ന ചോദ്യം ഇപ്പോൾ പ്രസകതമല്ലന്നും ഇസ്രായേൽ നീതി പാലിക്കണമെന്നാണ് പ്രസക്തമെന്നും അദ്ധേഹം പറഞ്ഞു.

 മുക്കത്ത് മത്തായി ചാക്കോ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം



മത്തായി ചാക്കോ ദിനാചരണത്തിൻ്റെ ഭാഗമായി മുക്കത്ത് വിവിധ പരിപാടികൾ നടന്നു. റെഡ് വളണ്ടിയർ മാർച്ചിൻ്റെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. ദിനാചരണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു

Post a Comment

Previous Post Next Post