താമരശ്ശേരി : ചെമ്പ്ര
കല്ലടപ്പൊയിൽ കേളുക്കുട്ടി (85) നിര്യാതനായി.
ഭാര്യ: പരേതയായ ശ്യാമള.
മക്കൾ - രാജേന്ദ്രൻ (കൺസ്യൂമർ ഫെഡ് ) പ്രീത ( പേരാമ്പ്ര) ,ബൈജു, ഷിബു. മരുമക്കൾ: -രാജൻ ( പേരാമ്പ്ര) ബിജില, ബിസി ജ, രജിഷ .
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
