Trending

ചുരത്തിൽ വാഹന അപകടം






താമരശ്ശേരി ചുരം രണ്ടാം വളവിൽ ലോറിയെ മറികടക്കാൻ ശ്രമിച്ച KSRTC ബസ് ലോറിയിൽ തട്ടി അപകടം.ആളപായമില്ല. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഗതാഗതം നിയന്ത്രിച്ചു വരുന്നു.ചുരം കയറി പോകുകയായിരുന്ന ലോറിയെയാണ് ബസ് മറികടക്കാൻ ശ്രമിച്ചത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post