മകൾ: ഐശ്വര്യ.
മരുമകൻ: ബിബിൻ ജോസ് കിഴക്കേടത്ത്.
മംഗലാപുരത്ത് വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം രാത്രിയോടെ കട്ടിപ്പാറയിലെ വീട്ടിൽ എത്തിക്കും നാളെ ഉച്ചകഴിഞ്ഞ് സംസ്കാരം നടക്കും.
സഹോദരങ്ങൾ: മാത്യു Policarp , അനി പോൾ, ജോസഫ് പീറ്റർ, ബാബു Bonaventure, ഡോ.എ എം ആൻറണി, കുഞ്ഞുമോൾ മത്തായി, ഡോ.ഡൊമനിക് സിപ്സൻ,ഡോ. ട്രസിമോൾ മത്തായി.
