നേശീയ പാത 766 ൽ
താമരശ്ശേരിക്ക് സമീപം വാവാട് കാറിടിച്ച് 5 പേർക്ക് പരുക്ക്.
വിവാഹ പാർട്ടിയിൽ പങ്കെടുത്ത് തിരികെ പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ വയനാട് ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന കാറാണ് ഇടിച്ചത്. പരുക്കേറ്റ അഞ്ചു പേരും സ്ത്രീകടെണ് ഒരാളുടെ നില അതീവ ഗുരുതരമാണ്.
