Trending

മിനിലോറി കടയിലേക്ക് കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്





വടകര: അഴിയൂർ കോറോത്ത് റോഡ് കണ്ണാടി പള്ളിക്ക് മുമ്പിലാണ് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത് ,അപകടത്തിൽ ഒരാൾ മരിച്ചു, മൂന്നു പേരെയും വടകരയിലെ ആശുപത്രിയിലാണ് എത്തിച്ചത്, രണ്ടു പേരുടെ പരുക്ക് സാരമുള്ളതാണ്.

Post a Comment

Previous Post Next Post