Trending

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 1120 രൂപ വർദ്ധിച്ചു.




താമരശ്ശേരി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു ഗ്രാമിന് 140 രൂപയും, പവന്  1120 രൂപയുമാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവന് (8ഗ്രാം ) സ്വർണത്തിൻ്റെ വില 44320 രൂപയാണ്.

 

Post a Comment

Previous Post Next Post