കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ താമരശ്ശേരി യിൽനടന്ന കൺവൻഷനിൽ വെച്ചാണ് തുക കൈമാറിയത്.
കൺവൻഷൻ വിഎം ഉമ്മർമാസ്റ്റർ ഉൽഘാടനംചെയ്തു.
ക്ഷേമഫണ്ട് CWSA ജില്ലാ വൈസ്:പ്രസിഡൻറ് അബ്ബാസ് ടി.കെ വിതരണംചെയ്തു.
പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
ടി ജെ ജോയിയുടെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ ജില്ലാ സെക്രട്ടറി ശശീധരൻ ട്രഷറർ റഷീദ് വെള്ളി പറമ്പ്, സജീവൻ, സിറാജ് ചേളന്നൂര് എന്നിവർപ്രസംഗിച്ചു.
പരിപാടിക്ക് രവിന്ദ്രൻ എ എൻ സ്വാഗതവും വിജയൻ തലയാട് നന്ദിയുംപറഞ്ഞു
