കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം രോഗിയായ മകന് കുട്ടിരിക്കാൻ എത്തിയ യുവാവിൻ്റെ സ്കൂട്ടറിൽ കവർച്ച.
5 വയസ്സുകാനായ മകനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കൂട്ടിരിക്കാൻ വേണ്ടിയാണ് യുവാവ് എത്തിയത്. രാത്രിയിൽ സ്ത്രീകളുടെയും, കുട്ടികളുടെയും വാർഡിൽ പുരുഷൻമാർക്ക് പ്രവേശനമില്ലാത്തതിനാൽ ചേവായൂരിലെ മെഡിക്കൽ ഷോപ്പിന് മുന്നിലാണ് അന്തിയുറങ്ങിയത്, തലേ ദിവസവും അവിടെ തന്നെയായിരുന്നു ഉറങ്ങിയത്.
ഈ അവസരത്തിലാണ് സ്കൂട്ടറിൽ നിന്നും ഹെൽമറ്റും, കോട്ടും, കുടയും, 750 രൂപയും കവർന്നത്.. ഇന്നലെ രാത്രി ഒരു മണിക്ക് ശേഷമാണ് കവർച്ച.
സ്കൂട്ടറിൽ എത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയതെന്ന്CC tv ദൃശ്യങ്ങളിൽ വ്യക്തമാണ്.
.ബാലുശ്ശേരി കിനാലൂർ സ്വദേശി ഫിർഷാദിൻ്റെ സ്കൂട്ടറിൽ നിന്നുമാണ് മോഷണം നടത്തിയത്. കവർന്നത്
