2022 ഡിസംബറിലാണ് സിബിഐ റിപ്പോർട്ട് നൽകിയത്. മൊഴികളിലെ വൈരുദ്ധ്യവും ആരോപണത്തിന് തെളിവില്ല എന്നതും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്
സോളാർ പീഡനാരോപണം; ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ റിപ്പോർട്ട് കോടതി ശരിവച്ചു
byWeb Desk
•
0
