Trending

നിര്യാതയായി






താമരശ്ശേരി:കുടുക്കിൽ കോയാമു ഹാജിയുടെ ഭാര്യ ആയിഷ കുട്ടി ഹജ്ജുമ്മ
(87 ) നിര്യാതയായി .

മക്കൾ: സുബൈദ മൂസ്സ ഗഫൂർ റംല ബുശ്റ ജാഫർ

മരുമക്കൾ :ഉസൈൻകുട്ടി ഹമീദ് മുഹമ്മദ് സുലൈഖ ബുശ്റ ജസീറ

മയ്യത്ത് നിസ്ക്കാരം 12.30ന് കുടുക്കിലുമ്മാരം വെഴുപ്പൂർ ജുമ മസ്ജിദിലും, ഒരു മണിക്ക്
അണ്ടോണമസ്ജിദിലും. 

Post a Comment

Previous Post Next Post