പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും, സ്ത്രീകളും ലഹരി വസ്തുക്കൾ വാങ്ങാൻ ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാർ.
സംഘത്തിലുള്ളവരിൽ അധികവും മറ്റുജല്ലക്കാർ, ഇതര സംസ്ഥാനക്കാരും കണ്ണികൾ.
രാവും പകലും ഇവിടെ വന്നു പോകുന്നവർ നിരവധി, മാഫിയക്ക് അന്തർ സംസ്ഥാന ബന്ധമെന്ന് നാട്ടുകാർ.
