Trending

നിര്യാതയായി




ഈങ്ങാപ്പുഴ:പൂലോട് ഷഹബാൻ ബീവി (54) നിര്യാതയായി.

പിതാവ്:ഇരുമ്പുള്ള കണ്ടി പരേതനായ അയമ്മദ് .
മാതാവ്: പരേതയായ ഉമ്മബീ കുട്ടി.
മക്കൾ: ഫാസിൽ, ജസ്ന

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പൂലോട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post