Trending

നിര്യാതനായി





താമരശ്ശേരി : അണ്ടോണ  പാലത്തിങ്ങൽ രാജൻ(62) നിര്യാതനായി. ദീർഘകാലം സ്വകാര്യ ബസ് കണ്ടക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. .


പിതാവ് പരേതനായ  കേളു മാസ്റ്റർ

ഭാര്യ : മല്ലിക. മകൾ : നിവ്യ രാജ്. മരുമകൻ സൂരജ്.
സഹോദരങ്ങൾ : പരേതനായ ഹരിദാസൻ, പരേതനായ മണിദാസ്, പരേതയായ ശ്യാമള, രാധ, വല്ലി, റീന.



സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്. സഞ്ചയനം ഞായറാഴ്ച

Post a Comment

Previous Post Next Post