Home നക്ഷത്ര വൃക്ഷ തൈകൾ കൈമാറി byWeb Desk •10 September 0 താമരശ്ശേരി:ബാലുശ്ശേരി കോഴിക്കോടൻകണ്ടി ഭഗവതി ക്ഷേത്രത്തിലെ കാവ് സംരക്ഷണത്തിനായി ക്ഷേത്രം ഭാരവാഹികൾക്ക് നക്ഷത്ര വൃക്ഷ തൈകൾ കൈമാറി,27 നക്ഷത്ര വൃക്ഷ തൈകളാണ് കൈമാറിയത്. താമരശ്ശേരി വിളയാറ ചാലിൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷനാണ് സൗജന്യമായി വൃക്ഷ തൈകൾ കൈമാറിയത് Facebook Twitter