Home കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു byWeb Desk •02 September 0 കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം അഞ്ചാം വളവിലാണ് അപകടമുണ്ടായത് . കാറിന്‍റെ മുന്‍ഭാഗത്ത് തീയും പുകയും ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമൊഴിവായി Facebook Twitter