Trending

ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു.





താമരശ്ശേരി ഗവ: യു പി സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോപ്ലക്സി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ് നിർവഹിച്ചു.


 താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ. ജേസഫ് മാത്യു അദ്ധ്യക്ഷനായ ചടങ്ങിൽ കൗസർ മാസ്റ്റ,ർ എ അരവിന്ദൻ,  S M C ചെയർമാൻ സുൽഫിക്കർ,   P T A പ്രസിഡന്റ് എ.ടി മഹേന്ദ്രൻ,     ഹെഡ് മാസ്റ്റർ മുഹമ്മദ് സ്വാലിഹ്,   സജിമോൻ സ്കറിയ എന്നിവർ സന്നിഹിതതായി.

Post a Comment

Previous Post Next Post